ആടുജീവിതം സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി നൽകി ഡാവിഞ്ചി സുരേഷ്
ചിത്രകലയിലും ശിൽപകലയിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ആടുജീവിതം വൻ ഹിറ്റാകുമ്പോൾ സിനിമയുടെ കാരണക്കാരനായ നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി […]